Tuesday, September 27, 2011

ജീവിതം


ജീവിതത്തിലും ഓരു ctrl+z ഉണ്ടായിരുന്നെങ്കില്....

കാലം



കാലം എത്ര പെട്ടന്നാണ് പോകുന്നത്.
ഈ വാച്ചിലെ സൂചികളെ തടഞ്ഞുനിറുത്താനായിരുന്നെങ്കില്...

Sunday, September 25, 2011

ലാപ്ടോപ്പ് വാങ്ങണം.

കെട്ടിയോള് ഓരുത്തി ഇവിടെയുണ്ടെന്ന വിചാരം ഉണ്ടോ...
പ്രിയതമയുടെ മോബൈല് സന്ദേശം.

അവള്ക്കുണ്ടോ ഇവിടുത്തെ കഥയറിയുന്നു.

സ്വന്തമായി ലാപടോപും, അറ്റ്ലീസ്റ്റ് ഓരു ഈ-സിരീസ് മോബൈലുമില്ലാത്ത ഞാനെങ്ങിനെ അവളോടു മണിക്കൂറുകള് ശൃഗരിക്കും...

സുഹൃത്തിന് അത്ഭുതം.

‎2 ദിവസത്തെ ആഴ്ചയവധി അല് ഐനിലും ദുബായിലുമോക്കെയായിരുന്നു. രാത്രി റൂമിലെത്തിയപ്പോള് 12 മണിയായി. എന്തെങ്കിലും കഴിച്ച് കിടക്കാന് നില്കുന്പോള്
പുതുതായി വന്ന സഹമുറിയന് അതീവ സന്തോഷത്തോടെ - നമ്മുടെ കല്പന അടിച്ചെടുത്തു അല്ലേ.....
എനിക്കോന്നും മനസ്സിലായില്ല....

ഏത് കല്പന.
... ...
സുഹൃത്തിന് അത്ഭുതം.

അപ്പുറത്ത് കൂര്ക്കം വലിച്ചുറങ്ങുന്ന മറ്റോരു സഹമുറിയന് പറഞ്ഞു ഐഡിയ സ്റ്റാര് സിംഗര് ഫൈനലായിരുന്നു ഇന്ന്.....